24 April Wednesday

വിലക്കയറ്റം: ഡൽഹിയിൽ
സിപിഐ എം പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021

സിപിഐ എം ജന്തർ മന്ദറിൽ നടത്തിയ പ്രതിഷേധത്തിൽ പൊളിറ്റ‍് ബ്യൂറോ അംഗങ്ങൾ ബൃന്ദ കാരാട്ട് ഫോട്ടോ: കെ എം വാസുദേവൻ


ന്യൂഡൽഹി
പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയിലും പെരുകുന്ന തൊഴിലില്ലായ്‌മയിലും തൊഴിൽ കോഡുകളിലും പ്രതിഷേധിച്ച്‌ സിപിഐ എം ഡൽഹി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജന്തർ മന്ദറിൽ പ്രകടനവും ധർണയും നടത്തി. സ്‌ത്രീകൾ അടക്കം നൂറുകണക്കിനുപേർ പങ്കെടുത്തു.

പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ ബൃന്ദ കാരാട്ട്‌, ഹനൻ മൊള്ള, കേന്ദ്രകമ്മിറ്റിഅംഗങ്ങളായ അശോക്‌ ധാവ്‌ളെ, മറിയം ധാവ്‌ളെ, സംസ്ഥാന സെക്രട്ടറി കെ എം തിവാരി എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top