12 July Saturday

മഥുര ഈദ്‌ഗാഹിലും സര്‍വേ: പരിഗണിക്കാതെ സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2023


ന്യൂഡൽഹി
ഷാഹി ഈദ്‌ഗാഹ്‌ പള്ളിപ്പരിസരത്ത്‌ പുരാവസ്തു സർവേ നടത്തണമെന്ന ശ്രീകൃഷ്‌ണ ജന്മഭൂമി മുക്തിനിർമാൺ ട്രസ്റ്റിന്റെ ഹർജി പരിഗണിക്കാതെ സുപ്രീംകോടതി. ഹർജിക്കാർക്ക്‌ വേണമെങ്കിൽ അലഹബാദ്‌ ഹൈക്കോടതിയെ സമീപിക്കാമെന്ന്‌ ജസ്റ്റിസ്‌ സഞ്ജയ്‌കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച്‌ നിർദേശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top