ബന്ദിപ്പോര
ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ സഹപ്രവർത്തകന്റെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് സൈനികൻ മരിച്ചു. മറ്റൊരു സൈനികന് പരിക്കേറ്റു. സംഭവത്തിൽ ആരോപണവിധേയരായ സൈനികരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..