23 April Tuesday

ബംഗളൂരു മെട്രോയിൽ 80 തൊഴിലാളികൾക്ക്‌ കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020


ബംഗളൂരു
ബംഗളൂരു മെട്രോ സ്‌റ്റേഷനിലെ 80 തൊഴിലാളികൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു.  നഗരത്തിൽ ചൊവ്വാഴ്ച രാത്രി എട്ടുമുതൽ ഒരാഴ്ച ലോക്‌ഡൗൺ പ്രഖ്യാപിച്ചു. കർണാടകത്തിൽ നിയന്ത്രണങ്ങൾ കടുത്തു. പുലർച്ചെ അഞ്ചുമുതൽ ഉച്ചവരെയാണ്‌ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവാദം.ദക്ഷിണ കന്നട മേഖലയിലും ധാർവാഡിലും ഒരാഴ്‌ചത്തെ ലോക്‌‌ഡൗൺ.ലോക്‌‌ഡൗൺ പ്രഖ്യാപിക്കാനുള്ള വിവേചന അധികാരം ജില്ലാ ഭരണസംവിധാനത്തിന്‌ കൈമാറി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top