26 April Friday

പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി 
മൃതദേഹം 
ടാങ്കില്‍ ഒളിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023

പ്രയാ​ഗ്-രാജ്> ഉത്തര്‍പ്രദേശിലെ പ്രയാ​ഗ്-രാജില്‍ പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം ടാങ്കില്‍ ഒളിപ്പിച്ച യുവാവ് പിടിയില്‍. പ്രതി അരവിന്ദിന്റെ മഹേവയിലെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലെ ടാങ്കില്‍നിന്ന് വെള്ളിയാഴ്ചയാണ് രാജ് കേസറി (35)ന്റെ മൃതദേഹം കണ്ടെടുത്തത്. രണ്ടാഴ്ച മുമ്പാണ് കുറ്റകൃത്യം നടന്നതെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, മെയ് 30ന് രാജ് കേസറിനെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top