30 May Tuesday

ലോക്‌സ‌‌ഭയിൽ പ്രതിഷേധം: എംപിമാരുടെ സസ്‌പെൻഷൻ പിൻവലിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 1, 2022

ന്യൂഡൽഹി> ലോക്‌സഭയിൽ പ്രതിഷേധിച്ച നാല് എംപിമാരുടെ സസ്‌പെന്‍ഷൻ സ്‌പീക്കർ ഓം ബിർല പിൻവലിച്ചു. കഴിഞ്ഞ തിങ്കളാഴ്‌ച സസ്‌പെൻഡ് ചെയ്‌ത‌‌ ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ്, ജ്യോതിമണി, മാണിക്യം ടാഗോർ എന്നിവരുടെ സസ്‌പെൻഷൻ ആണ് പിൻവലിച്ചത്. പ്ലക്കാർഡുയർത്തി ഇനി പ്രതിഷേധം പാടില്ലെന്നും ഇനി കടുത്ത നടപടിയെടുക്കുമെന്നും സ്‌പീക്കർ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top