19 April Friday

തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ നിരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022

ചെന്നൈ
തമിഴ്‌നാട്ടിൽ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോണും കാമറയും നിരോധിച്ച്‌ മദ്രാസ്‌ ഹൈക്കോടതി . ക്ഷേത്രങ്ങളുടെ ആരാധനാ മര്യാദയും പവിത്രതയും നിലനിർത്താനാണ്‌ നിരോധനമെന്ന്‌ ഉത്തരവിൽ പറഞ്ഞു. ദർശനത്തിൽനിന്ന് ഭക്തരുടെ ശ്രദ്ധ തിരിക്കുന്ന സാഹചര്യമുണ്ടാകരുത്‌. ജനങ്ങളുടെ സൗകര്യത്തിന്  ഫോൺ ഡിപ്പോസിറ്റ് ലോക്കർ സജ്ജമാക്കാനും കോടതി നിർദേശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top