03 December Sunday

ദക്ഷിണേന്ത്യയിലെ 
ലോക്‌സഭാ സീറ്റ് 
കുറയ്ക്കാനുള്ള 
രാഷ്ട്രീയ ​ഗൂഢാലോചന

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2023

ചെന്നൈ
ലോക്‌സഭയില്‍ അവതരിപ്പിച്ച സ്ത്രീ സംവരണ ബില്ലിനെ സ്വാ​ഗതം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. എന്നാല്‍, ജനസംഖ്യയെ അടിസ്ഥാനമാക്കി ദക്ഷിണേന്ത്യയിലെ ലോക്സഭാ സീറ്റുകള്‍ കുറയ്ക്കാനുള്ള രാഷ്ട്രീയ ​ഗൂഢാലോചനയാണ് പുതിയ ബില്ലെന്ന് സ്റ്റാലിന്‍ പ്രതികരിച്ചു. ഈ ​ഗൂഢാലോചനയെ പരാജയപ്പെടുത്തേണ്ടതുണ്ട്.

ഉയര്‍ന്ന രാഷ്ട്രീയ അവബോധമുള്ള തമിഴ്നാടിനോട് നീതികേട് കാണിക്കാനുള്ള ഏതു ശ്രമവും മുളയിലേ നുള്ളുമെന്നും സ്റ്റാലിന്‍ പ്രതികരിച്ചു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top