24 April Wednesday

മദ്യനയ അഴിമതിക്കേസ്: സിസോദിയ ഏഴ് ദിവസം ഇഡി കസ്റ്റഡിയില്‍

വെബ് ഡെസ്‌ക്‌Updated: Friday Mar 10, 2023

ന്യൂഡല്‍ഹി> മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ കോടതി ഏഴ് ദിവസത്തേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയില്‍ വിട്ടു.

അന്വേഷണത്തിലെ പ്രധാന തെളിവായ ഫോണ്‍ സിസോദിയ നശിപ്പിച്ചതായി ഇഡി കോടതിയില്‍ പറഞ്ഞു. ആരോപണവിധേയമായ അഴിമതിയെക്കുറിച്ച് മനീഷ് സിസോദിയ തെറ്റായ പ്രസ്‌താവനകള്‍ നടത്തിയതായും ഇഡി കോടതിയെ അറിയിച്ചു. തുടര്‍ന്ന് 10 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു കോടതിയില്‍ ആവശ്യപ്പെട്ടത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top