26 April Friday

പോളണ്ടില്‍ മലയാളി കുത്തേറ്റ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

തൃശൂര്‍>പോളണ്ടില്‍ മലയാളി കുത്തേറ്റ് മരിച്ചു.തൃശൂര്‍ ഒല്ലൂര്‍ ചെമ്പൂത്ത് അറയ്ക്കല്‍ സൂരജ് (23) ആണ് മരിച്ചത്.സൂരജ് സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍ വൈസറായിരുന്നു. ജോര്‍ദാന്‍ പൗരന്മാരുമായുള്ള വാക്കുതര്‍ക്കം  കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു.സംഘര്‍ഷത്തില്‍ നാല് മലയാളികള്‍ക്ക് പരിക്കേറ്റു.

കഴിഞ്ഞ ദിവസം പാലക്കാട് സ്വദേശിയും പോളണ്ടില്‍ കുത്തേറ്റ് മരിച്ചിരുന്നു.







 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top