28 March Thursday

കാഞ്ചീപുരത്ത് മലയാളി പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Sunday Jan 15, 2023

ചെന്നൈ> ചെന്നൈ കാഞ്ചീപുരത്ത് മലയാളി പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായി. സംഭവത്തില്‍ സ്ഥിരം ക്രിമിനലുകളായ ആറുപേര്‍ അറസ്റ്റിലായി.  ആളൊഴിഞ്ഞ സ്ഥലത്ത് സുഹൃത്തുമായി സംസാരിച്ചുനില്‍ക്കവെയാണ് ആക്രമണം. ആണ്‍സുഹൃത്തിനെ കത്തിമുനയില്‍ നിര്‍ത്തിയായിരുന്നു പീഡനം
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top