24 April Wednesday

അഗ്നിപഥ്‌ രാജ്യരക്ഷയ്‌ക്ക്‌ 
ഭീഷണി: മേജർ രവി

വെബ് ഡെസ്‌ക്‌Updated: Saturday Jun 18, 2022


കൊച്ചി
‘അഗ്നിപഥ്’ പദ്ധതി രാജ്യസുരക്ഷയ്‌ക്ക്‌ ഭീഷണിയാകുമെന്ന്‌  മേജർ രവി. നാലുവർഷത്തിനിടെ ആരൊക്കെ വരുന്നെന്നും പോകുന്നെന്നും അറിയാനാകില്ല.

എത്രയൊക്കെ സൂക്ഷ്മപരിശോധന നടത്തിയാലും  ഇവർ എന്തിനാണ് വരുന്നതെന്ന് അറിയാനാകില്ല. നാലുവർഷം കഴിഞ്ഞ് ഏതെങ്കിലും ഭീകരസംഘത്തിൽ പോയി ചേരാം.

പട്ടാളക്കാരനാകാൻ ചുരുങ്ങിയത് ആറ്–-ഏഴ് വർഷമെങ്കിലും പരിശീലനം വേണം. ചെലവ് ചുരുക്കാനെന്ന പേരിൽ  രാജ്യസുരക്ഷയെ അപകടത്തിലാക്കരുത്– അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top