28 March Thursday

കോവിഡ് നിയന്ത്രണാതീതം: ബംഗളൂരുവില്‍ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020

ബംഗളൂരു> കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രണ  വിധേയമല്ലാതെ   വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബംഗളൂരുവില്‍  വീണ്ടും  ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.ബംഗളൂരു നഗര, ഗ്രാമ ജില്ലകളില്‍   ജൂലൈ  14 ( ചൊവ്വാഴ്ച), രാത്രി  8 മണി  മുതല്‍ 23  വരെയാണ് ആദ്യ  ഘട്ടം   ലോക്ക് ഡൗണ്‍  നിലവില്‍ വരുന്നത് .

ലോക്ക്  ഡൗണില്‍   അവശ്യ സേവനങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ.കര്‍ണാടകയിലെ മറ്റു ജില്ലകളിലേക്ക് ലോക്ക് ഡൗണ്‍ നീട്ടണമോ എന്ന  കാര്യം തിങ്കളാഴ്ച മാത്രമേ തീരുമാനിക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി  യെദ്യൂരപ്പ  അറിയിച്ചു .

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top