27 April Saturday

പാർലമെന്റ് മന്ദിരത്തിലെ സിംഹ പ്രതിമയിൽ നിയമലംഘനമില്ല; ക്രൗര്യഭാവം തോന്നുന്നത്‌ നോക്കുന്ന ആളുകളുടെ മനസിനെ ആശ്രയിച്ചെന്ന്‌ സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022

ന്യൂഡൽഹി > പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച സിംഹ പ്രതിമ ദേശീയ ചിഹ്നത്തെ സംബന്ധിച്ച നിയമത്തിന്റെ ലംഘനമല്ലെന്ന് സുപ്രീം കോടതി. രണ്ട് അഭിഭാഷകർ സമർപ്പിച്ച ഹർജി തള്ളി. സിംഹങ്ങൾ ക്രൗര്യഭാവമുള്ളതാണെന്നത് നോക്കുന്ന ആളുടെ മനസിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് ജസ്റ്റിസ്‌ എം ആർ ഷാ, കൃഷ്‌ണമുരാരി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top