26 April Friday

കശ്‌മീരിൽ പെർഫ്യൂം ബോംബുമായി ലഷ്‌‌കർ ഭീകരൻ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023

ശ്രീനഗർ> ജമ്മു കശ്‌മീരിൽ പെർഫ്യൂം ബോംബുമായി ലഷ്‌കർ ഇ തൊയ്‌ബ ഭീകരൻ പിടിയിൽ. റിയാസി ജില്ലയിലെ താമസക്കാരനായ ആരിഫ് അഹമ്മദാണ് പിടിയിലായത്. മുൻപ് സർക്കാർ സ്‌കൂളിൽ അധ്യാപകനായിരുന്ന ഇയാൾ നിരവധി സ്‌ഫോടനങ്ങളിൽ പങ്കാളിയായാണെന്ന് ജമ്മു കശ്‌മീർ ഡിജിപി ദിൽബാഗ് സിങ് പറഞ്ഞു

ജമ്മുവിലെ നർവാളിൽ ജനുവരി 21-നുണ്ടായ ഇരട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെയാണ് ആരിഫ് പിടിയിലായത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top