29 March Friday

സുപ്രീംകോടതി ജഡ്‌ജി അന്വേഷിക്കണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 5, 2021

അലഹബാദിൽ സിപിഐ എം സംസ്ഥാന സമ്മേളന പ്രതിനിധികൾ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചപ്പോൾ

ന്യൂഡൽഹി
അലഹബാദിൽ ചേർന്ന സിപിഐ എം ഉത്തർപ്രദേശ്‌ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നവർ കൊല്ലപ്പെട്ട കർഷകർക്ക്‌ ആദരാഞ്‌ജലി അർപ്പിച്ച്‌ ജാഥ നടത്തി.

സീതാറാം യെച്ചൂരി, പൊളിറ്റ്‌ബ്യൂറോ അംഗം സുഭാഷിണി അലി, സംസ്ഥാന സെക്രട്ടറി ഹീരാലാൽ യാദവ്‌ എന്നിവർ നേതൃത്വം നൽകി. ലഖിംപുർഖേരി  കർഷകവേട്ടയെക്കുറിച്ച്‌ സുപ്രീംകോടതി ജഡ്‌ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്ന്‌ സമ്മേളനം ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top