18 December Thursday

കാവേരി ജലതര്‍ക്കം: കര്‍ണാടകത്തില്‍ ഇന്ന് ബന്ദ്

വെബ് ഡെസ്‌ക്‌Updated: Friday Sep 29, 2023


ബം​ഗളൂരു
കാവേരി നദീജലം തമിഴ്നാടിന് വിട്ടുനല്‍കിയതില്‍ പ്രതിഷേധിച്ച് കര്‍ണാടകത്തില്‍ വെള്ളിയാഴ്ചയും ബന്ദിന് ആഹ്വാനം. കന്നഡ കര്‍ഷക സംഘടനകളുടെ നേത്വത്തില്‍ നടക്കുന്ന ബന്ദിന് പ്രതിപക്ഷമായ ബിജെപിയുടെയും ജെഡിഎസിന്റെയും പിന്തുണയുണ്ട്. ദേശീയപാതകളും ടോള്‍ ​ഗേറ്റുകളും വിമാനത്താവളങ്ങളും റെയില്‍വേ സ്റ്റേഷനുകളും സ്തംഭിപ്പിക്കുമെന്നും പ്രക്ഷോഭകര്‍ പറഞ്ഞു. തിങ്കളാഴ്ച ബം​ഗളൂരുവില്‍ നടന്ന ബന്ദിനു പിന്നാലെയാണ് സംസ്ഥാനവ്യാപക ബന്ദ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top