24 April Wednesday

കർണാടകത്തിൽ അടച്ചുപൂട്ടലെന്ന്‌ വ്യാജ പ്രചാരണം

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021

മംഗളൂരു> കർണാടകത്തിൽ വീണ്ടും അടച്ചുപൂട്ടൽ ഏർപ്പെടുത്തുമെന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്ന്‌ സംസ്ഥാന സർക്കാർ. അത്തരം സാഹചര്യമോ, നിർദേശമോ ഇല്ല. പരിഭ്രാന്തരാകേണ്ടതില്ലെന്ന്‌ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ആരോഗ്യമന്ത്രി ഡോ. കെ സുധാകറും പറഞ്ഞു.

ബംഗളൂരുവിൽ കോവിഡ്‌ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ പൗരന്മാരിലൊരാൾക്ക്‌ ഡെൽറ്റ വകഭേദമല്ലെന്ന റിപ്പോർട്ടുകൾക്കിടെയാണ്‌ വ്യാജപ്രചാരണം ശക്തമായത്‌. കർശന നടപടി സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top