16 December Tuesday

നടൻ ചേതൻ കുമാറിന്‌ ജാമ്യം

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023

ബെംഗുളുരു> മതവികാരം വ്രണപ്പെടുത്തിയെന്ന്‌ ആരോപിച്ച്‌ അറസ്റ്റിലായ  കന്നട നടനും ആക്‌‌ടിവിസ്‌റ്റുമായ ചേതൻ കുമാറിന്‌ ബെംഗുളുരുവിലെ പ്രാദേശിക കോടതി ജാമ്യം നൽകി. ഹിന്ദുത്വ കെട്ടിപടുത്തിരിക്കുന്നത്‌ നുണകളിൽ എന്ന്‌ ട്വീറ്റ്‌ ചെയ്തതിന്‌ ചൊവ്വാഴ്ച ശേഷാദ്രിപുരം പൊലീസാണ് നടനെ അറസ്റ്റ്‌ ചെയ്തത്‌.

32-ാം എസിഎംഎ കോടതിയിലാണ് നടന്റെ അഭിഭാഷകൻ ജാമ്യഅപേക്ഷ സമർപ്പിച്ചത്‌. 25,000 രൂപ വ്യക്തിഗത ബോണ്ടിൽ നടനെ ജാമ്യത്തിൽ വിട്ടയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top