19 December Friday

ഇന്ത്യാമുന്നണിയിൽ ഉറച്ചുനിൽക്കും: കെജ്‌രിവാൾ

വെബ് ഡെസ്‌ക്‌Updated: Saturday Sep 30, 2023


ന്യൂഡൽഹി
ആം ആദ്‌മി പാർടി പ്രതിപക്ഷകൂട്ടായ്‌മയായ ‘ഇന്ത്യ’യിൽ ഉറച്ചുനിൽക്കുമെന്ന്‌ അരവിന്ദ്‌ കെജ്‌രിവാൾ. ‘ആം ആദ്‌മി ഇന്ത്യാമുന്നണിയോട്‌ കടപ്പെട്ടിരിക്കുന്നു. ഞങ്ങൾ ഒരുകാരണവശാലും പിൻമാറില്ല’–- കെജ്‌രിവാൾ മാധ്യമങ്ങളോട്‌ പ്രതികരിച്ചു. പഞ്ചാബിൽ കോൺഗ്രസ്‌ എംഎൽഎ സുഖ്‌പാൽ ഖൈറയെ ലഹരിക്കേസിൽ അറസ്റ്റ്‌ ചെയ്‌തതിനെ തുടർന്ന്‌ കോൺഗ്രസും ആം ആദ്‌മിയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഈ സാഹചര്യത്തിലാണ്‌ കെജ്‌രിവാളിന്റെ പ്രതികരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top