20 April Saturday

വിമാനയാത്രയ്‌ക്കെത്തിയ സന്യാസിനിയുടെ ബാഗിൽ തലയോട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 8, 2021


ഇൻഡോർ> ബാഗിൽ മനുഷ്യന്റെ തലയോട്ടിയുമായി വിമാനയാത്രയ്‌ക്കെത്തിയ ഹിന്ദു സന്യാസിനി സാധ്വി യോഗമാതായുടെ യാത്രതടഞ്ഞു.

ഇൻഡോർ വിമാനത്താവളത്തിൽ തിങ്കളാഴ്ചയാണ്‌ സംഭവം. ഉജ്ജയിൻ സ്വദേശിയായ ഇവർ ഡൽഹിയിലേക്ക്‌ പുറപ്പെടാനാണെത്തിയത്‌. സ്ഥിരം പരിശോധനയിൽ സുരക്ഷാ ഉദ്യോഗസ്ഥരാണ്‌ ബാഗിൽ നിന്ന്‌ തലയോട്ടി കണ്ടെത്തിയത്‌. 

തുടർന്ന്‌ അധികൃതർ  ഇവരുടെ യാത്ര റദ്ദാക്കുകയായിരുന്നു. ഗുരുവിന്റെ തലയോട്ടിയാണിതെന്ന്‌ ഇവർ പൊലീസിന്‌ മൊഴി നൽകിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top