16 July Wednesday

മേഘാലയയില്‍ വന്‍ ലഹരിവേട്ട

വെബ് ഡെസ്‌ക്‌Updated: Friday Nov 18, 2022

ഷില്ലോംഗ്> മേഘാലയയിലെ റി ഭോയ് ജില്ലയില്‍ ബസില്‍ കടത്താന്‍ ശ്രമിച്ച 14 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടി. മൂന്ന് യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.മണിപ്പൂരില്‍ നിന്ന് ഷില്ലോംഗിലേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച മൂന്ന് പേരെയാണ് പിടികൂടിയത്.

158 പെട്ടി ഹെറോയിനും മൂന്ന് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായും കസ്റ്റഡിയിലെടുത്തവര്‍ സ്ഥിരം കുറ്റവാളികളാണെന്നും പോലീസ് അറിയിച്ചു.






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top