05 July Saturday

രാജ്യത്ത് ചൂട് കനക്കും

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

ന്യൂഡൽഹി> രാജ്യത്തെ വിവിധ ഭാ​ഗങ്ങളില്‍ ഏപ്രില്‍, ജൂണ്‍ മാസം ചൂട് കനക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ബിഹാര്‍, ജാർഖണ്ഡ്‌, ഉത്തര്‍പ്രദേശ്, ഒഡിഷ, പശ്ചിമ ബം​ഗാള്‍, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ​ഗുജറാത്ത്, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാണ് ചൂട് വര്‍ധിക്കുക. അതേസമയം, ഏപ്രിലിൽ സാധാരണ മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്നും നിരീക്ഷണകേന്ദ്രം അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top