18 September Thursday

ഒഡീഷ ആരോഗ്യമന്ത്രിക്ക് വെടിയേറ്റു; അതീവ ഗുരുതരം

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

ന്യൂഡല്‍ഹി> ഒഡീഷ ആരോഗ്യ മന്ത്രിക്ക് വെടിയേറ്റു. ബിജെഡി നേതാവും ഒഡീഷ ആരോഗ്യ മന്ത്രിയുമായ നബ കിഷേര്‍ ദാസിനാണ് വെടിയേറ്റത്. നെഞ്ചില്‍ വെടിയേറ്റ നബ ദാസിന്റെ നില അതീവ ഗുരുതരമാണ്.

ആരോഗ്യമന്ത്രിക്ക് നേരെ അജ്ഞാതന്‍ നിറയൊഴിക്കുകയായിരുന്നു. ബ്രജരാജ് നഗര്‍ ഗാന്ധി ചൗക്കിലെ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോകവേയാണ് മന്ത്രിക്ക് നേരെ ആക്രമണം ഉണ്ടായത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top