12 July Saturday

പഞ്ചാബിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 27, 2023

ലുധിയാന> പഞ്ചാബിലെ മൊഹാലിയിലുള്ള കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ആറ് തൊഴിലാളികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്ന് രാവിലെ 11നാണ് കെമിക്കല്‍ ഫാക്ടറിയില്‍ തീ പടര്‍ന്നത്. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.


തീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. അഗ്നിരക്ഷാ സേന എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.










 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top