18 December Thursday

ഡൽഹിയിൽ ഭൂചലനം; 4.6 തീവ്രത

വെബ് ഡെസ്‌ക്‌Updated: Tuesday Oct 3, 2023

ന്യൂഡൽഹി> ഡൽഹി എൻസിആറിൽ ഭൂചലനം അനുഭവപ്പെട്ടു. റിച്ചർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉച്ചക്ക് 2.25 നാണ് അനുഭവപ്പെട്ടത്. നേപ്പാളാണ് പ്രഭവകേന്ദ്രം. പഞ്ചാബ് യു പി സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

40 സെക്കൻഡ് നേരം ചലനം അനുഭവപ്പെട്ടു. വീടുകളിൽനിന്നും ഓഫീസുകളിൽനിന്നും ജനങ്ങൾ പരിഭ്രാന്തരായി പുറത്തേക്ക് ഓടിയിറങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top