24 April Wednesday

ഡൽഹി ബാദ്‌ലി ഗാവിൽ വൻ തീപിടിത്തം; മെട്രോ സർവീസ് നിർത്തിവച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

ന്യൂഡൽഹി > ബാദ്ലി ഗാവിൽ വൻ തീപിടിത്തം. രോഹിണി കോടതിക്ക് സമീപമുള്ള പ്ലാസ്റ്റിക് ഗോഡൗണിനാണ് തീപിടിച്ചത്. പുലർച്ചെ 2:18 ഓടെയാണ് തീപ്പിടിച്ചത്. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. 28 അഗ്നിശമന ട്രക്കുകൾ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. നിലവിൽ ആളപായം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top