15 July Tuesday

കോവിഡ്‌ ബാധിതർക്ക്‌ വാക്‌സിൻ മൂന്ന്‌ മാസത്തിന്‌ ശേഷം

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022


ന്യൂഡൽഹി>  കോവിഡ് ബാധിതർ, രോഗമുക്തരായി മൂന്ന് മാസത്തിന് ശേഷം മാത്രമേ വാക്സിൻ സ്വീകരിക്കാവു എന്ന് കേന്ദ്ര സർക്കാർ. ബൂസ്‌റ്റർ ഡോസ് ഉൾപ്പെടെയുള്ളവക്കും  മൂന്ന് മാസത്തെ ഇടവേള വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി.

 ഈ നിർദേശം സംസ്ഥാനങ്ങളിലെ ആശുപത്രികൾ, വാക്സിൻ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ അറിയിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്‌ഥാനങ്ങൾക്ക്‌ നൽകിയ കത്തിൽ നിർദ്ദേശിച്ചു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top