26 April Friday

കോവിഡ്‌ പരിശോധന കൂട്ടണമെന്ന്‌ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022


ന്യൂഡൽഹി
കോവിഡ്‌ പരിശോധന അടിയന്തരമായി ഉയർത്താൻ സംസ്ഥാനങ്ങൾക്ക്‌ കേന്ദ്ര നിർദേശം. ഒമിക്രോൺ വർധിക്കുന്ന പശ്‌ചാത്തലത്തിൽ പരിശോധന കുറയ്‌ക്കുന്നത്‌ വലിയ ഭവിഷ്യത്തുണ്ടാക്കും. പരിശോധന കൂട്ടണം, പുതിയ ക്ലസ്‌റ്ററുകളും ഹോട്ട്‌സ്‌പോട്ടുകളും തിരിച്ചറിഞ്ഞ്‌ പ്രതിരോധ നടപടി ശക്തമാക്കണം, രോഗസാധ്യതയുള്ള വിഭാഗങ്ങളിലും രോഗം പടരാൻ സാധ്യതയുള്ള പ്രദേശങ്ങളിലും പരിശോധന വ്യാപകമാക്കണം തുടങ്ങിയ നിർദേശങ്ങളും ആരോഗ്യമന്ത്രാലയം അഡീഷണൽ സെക്രട്ടറിയുടെ കത്തിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top