26 April Friday

രാജ്യത്ത്‌ കോവിഡ് ബാധിതര്‍ ലക്ഷം കടന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022

ന്യൂഡൽഹി> 24 മണിക്കൂറിനിടെ രാജ്യത്ത്‌ 17,070 പേർക്കുകൂടി കോവിഡ്‌. വ്യാഴാഴ്ച നാലുമാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 18,819 രോഗികള്‍. രോ​ഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. മഹാരാഷ്‌ട്രയിൽ 3640, പുണെയിൽ 826 രോ​ഗികള്‍. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചതോടെ സെറം ഇൻസ്റ്റിറ്റ്യൂട്ട് 32.4 ലക്ഷം കോവോവാക്‌സ്‌ ഡോസ്‌ അമേരിക്കയിലേക്ക്‌ ഞായറാഴ്ച അയക്കും. ‌

ബംഗാളില്‍ അഞ്ചിലൊരു കുടുംബത്തിന്‌ അടച്ചിടല്‍ കാലത്ത് മതിയായ ഭക്ഷണം ലഭിച്ചില്ലന്ന്‌ അമർത്യ സെന്നിന്റെ നേതൃത്വത്തിലുള്ള പ്രതിചി ട്രസ്റ്റ് റിപ്പോർട്ട് പുറത്തുവിട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top