29 March Friday

മകൻ ഇറ്റലിയിൽനിന്ന്‌ വന്നത്‌ മറച്ചുവെച്ച റെയിൽവെ ഉദ്യോഗസ്‌ഥക്ക്‌ സസ്‌പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020

കൊൽക്കത്ത >  കോവിഡ്​ വ്യാപനത്തി​​ന്റെ പശ്ചാത്തലത്തിൽ ഇറ്റലിയിൽ നിന്ന്​ മകൻ തിരിച്ചെത്തിയത്​ മറച്ചുവെച്ച ഉദ്യോഗസ്​ഥയെ റെയിൽവെ സസ്‌പെൻറ്​ ചെയ്​തു. ഇറ്റലിയിൽ നിന്ന്​ തിരിച്ചെത്തിയയാളെ പിന്നീട്​ ഏകാന്ത നിരീക്ഷണത്തിലേക്ക്​ മാറ്റി.

ഇറ്റലിയിൽ നിന്ന്​ മകൻ തിരിച്ചെത്തിയത്​ ഇവർ പുറത്ത്​ പറഞ്ഞിരുന്നില്ല. കുറ്റകരമായ പ്രവർത്തിയാണ്​ ഉദ്യോഗസ്​ഥയിൽ നിന്ന്​ ഉണ്ടായതെന്ന്​ ചൂണ്ടികാട്ടിയാണ്​ റെയിൽവെ അവർക്കെതിരെ നടപടിയെടുത്തത്​.മകനെ റെയിൽവേ ക്വാട്ടേഴ്‌സിൽ ആണ്‌  താമസിപ്പിച്ചിരുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top