25 April Thursday

45 യുട്യൂബ്‌ വീഡിയോ കേന്ദ്രം തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

ന്യൂഡൽഹി> മതസ്‌പർധ വർധിപ്പിക്കുന്ന തരത്തിലുള്ള 45 യുട്യൂബ്‌ വീഡിയോ കേന്ദ്രം തടഞ്ഞു. 10 ചാനലുകളിലെ വീഡിയോകളാണ്‌ തടഞ്ഞത്‌. രഹസ്യാന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തെ തുടർന്നാണ്‌ നടപടി. തടഞ്ഞ വീഡിയോകൾ 1.3 കോടിയിലധികം ആളുകൾ കണ്ടിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top