05 July Saturday

താമരയിലേക്ക് നീട്ടിയ കൈകള്‍ ഏറെ

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022


​ദേശീയ സംസ്ഥാന നേതാക്കളും എംഎൽഎമാരും എംപിമാരുമടക്കം ഇരുനൂറിലധികം പ്രമുഖര്‍ ഇതിനോടകം കോണ്‍​ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയെന്നാണ് കണക്ക്.

ചിന്തൻ ശിബരം നടക്കുന്നതിനിടെയാണ്‌ പഞ്ചാബിലെ മുതിർന്ന നേതാവും പിസിസി പ്രസിഡന്റുമായിരുന്ന സുനിൽ ഝക്കർ കോൺഗ്രസ്‌ വിട്ടത്‌. ബിജെപിയുടെ ത്രിപുര മുഖ്യമന്ത്രി മണിക്‌ സാഹ, മണിപ്പുരില്‍ മുഖ്യമന്ത്രിയായിരുന്ന ബിരേൻ സിങ്‌, അരുണാചൽ പ്രദേശ്‌ മുഖ്യമന്ത്രി പേമ ഖണ്ഡു, റാവു ഇന്ദർജിത്‌ സിങ്‌, എസ്‌ എം കൃഷ്‌ണ, റീത്ത ബഹുഗുണ, ഗിരിധർ ഗമങ്‌, ജഗദംബിക പാൽ, വിജയ്‌ ബഹുഗുണ, സത്യപാൽ മഹാരാജ, നാരായണ റാണ, രാഹുൽ ബ്രിഗേഡിലെ പ്രധാനികളായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ,  ജിതിൻ പ്രസാദ, ആർപിഎൻ സിങ്‌ എന്നിങ്ങന കാലുമാറിയവരുടെ പട്ടിക നീളുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top