25 April Thursday

മധ്യപ്രദേശിൽ ഒരു കോൺഗ്രസ്‌ എംഎൽഎകൂടി രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 23, 2020

ഭോപാൽ>  മധ്യപ്രദേശിൽ ഒരു കോൺഗ്രസ്‌ എംഎൽഎകൂടി രാജിവച്ചു. നാരായൺ പട്ടേലാണ് രാജിവച്ചത്‌. രാജി അംഗീകരിച്ചെന്ന്‌ പ്രൊടേം സ്‌പീക്കർ രാമേശ്വർ ശർമ പറഞ്ഞു. ഇതോടെ സഭയിൽ കോൺഗ്രസ്‌ എംഎൽഎമാരുടെ എണ്ണം 89 ആയി. കഴിഞ്ഞ ആഴ്‌ച കോൺഗ്രസ്‌ എംഎൽഎയായ സുമിത്ര ദേവിയും  ദിവസങ്ങൾക്കുമുമ്പ്‌ പ്രത്യുമാൻ സിങ്ങും രാജിവച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top