06 July Sunday

ഹിമാചലിലെ കുളുവില്‍ മേഘ വിസ്ഫോടനം; മിന്നല്‍ പ്രളയം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

സിംല > ഹിമാചല്‍ പ്രദേശിലെ കുളുവില്‍ മേഘ വിസ്ഫോടനത്തെത്തുടര്‍ന്ന് മിന്നല്‍ പ്രളയം.ഇന്നു രാവിലെയാണ് കുളുവില്‍ മേഘ വിസ്ഫോടനമുണ്ടായത്. പലയിടത്തും ഉരുള്‍പൊട്ടല്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.നാലു പേര്‍ വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയതായാണ് റിപ്പോര്‍ട്ട്.

അതേസമയം, സിംലയില്‍ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു.ചലാല്‍ മേഖലയില്‍ നാലു പേര്‍ പ്രളയത്തില്‍ ഒഴുകിപ്പോയി. ഏതാനും കന്നുകാലികളും ഒഴുകിപ്പോയിട്ടുണ്ട്.







 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top