18 April Thursday

ധൻബാദിൽ കൽക്കരി ഖനി ഇടിഞ്ഞ്‌ കുട്ടി ഉൾപ്പെടെ മൂന്നുപേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023

ധൻബാദ്‌ > അനധികൃതമായി പ്രവർത്തിച്ച കൽക്കരി ഖനി ഇടിഞ്ഞുവീണ്‌ കുട്ടി ഉൾപ്പെടെ മൂന്നുപേർ മരിച്ചു. ധൻബാദ് നഗരത്തിൽ നിന്ന് 21 കിലോമീറ്റർ ദൂരത്തുള്ള ബൗറ മേഖലയിലെ ഖനിയിലായിരുന്നു അപകടം. നിരവധിപേർ ഖനിക്കകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top