26 April Friday

കേന്ദ്ര ബജറ്റ്‌ ഇന്ന്‌;ബജറ്റവതരണം രാവിലെ 11ന്

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

ന്യൂഡൽഹി> നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്‌ ബുധനാഴ്‌ച ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. പകൽ 11ന്‌ ലോക്‌സഭയിലാണ്‌ അവതരണം. നിർമല സീതാരാമന്റെ അഞ്ചാം ബജറ്റാണിത്‌.

 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന സമ്പൂർണ ബജറ്റ് ആണ് ന്നവതരിപ്പിക്കുന്നത്.അതുകൊണ്ടുതന്നെ ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.

നടപ്പ് സാമ്പത്തിക വര്‍ഷം ഏഴ് ശതമാനം വളര്‍ച്ച നേടുമെന്നാണ് സാമ്പത്തിക സര്‍വെയിലെ വിലയിരുത്തല്‍. അടുത്തവര്‍ഷം 6.8ശതമാനംവരെയാകും വളര്‍ച്ചയെന്നാണ് റിപ്പോർട്ട് .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top