25 April Thursday

അവധിക്കാലത്ത്‌ ക്ലാസ്‌ വേണ്ട: സിബിഎസ്ഇ

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

ന്യൂഡൽഹി> ഏപ്രിൽ ഒന്നിനു മുമ്പ്‌ പുതിയ അധ്യായനവര്‍ഷത്തിന്റെ ഭാ​ഗമായി ക്ലാസ്  ആരംഭിക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി സിബിഎസ്‌ഇ . ചില സിബിഎസ്‌ഇ സ്കൂളുകൾ അധ്യയന വർഷം ആരംഭിക്കുന്നതിന്‌ മുമ്പ്‌ ക്ലാസ്‌ ആരംഭിക്കുന്നുണ്ട്‌. ഇത്‌  കുട്ടികളിൽ വലിയ മാനസിക പ്രയാസങ്ങൾക്ക്‌ കാരണമാകും.

അതിനാൽ അവധിക്കാലത്തെ ക്ലാസുകൾ നിർബന്ധം ഒഴിവാക്കണമെന്നും സിബിഎസ്‌ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top