18 December Thursday

രാജസ്ഥാനില്‍ ബസ് അപകടം;11 മരണം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 13, 2023

ജയ്പൂര്‍> രാജസ്ഥാനിലെ ഭരത്പൂരില്‍ ട്രക്ക് ബസില്‍ ഇടിച്ച് 11 മരണം. ജയ്പൂര്‍ആഗ്ര ഹൈവേയില്‍ ഹന്‍ത്രയ്ക്ക് സമീപം നടന്ന അപകടത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ഗുജറാത്തിലെ ഭാവ്‌നഗറില്‍ നിന്ന് ഉത്തര്‍പ്രദേശിലെ മഥുരയിലേക്ക് പോകുകയായിരുന്നവരാണ് അപകടത്തില്‍പെട്ടത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top