29 March Friday

ഒരു എംഎല്‍എ കൂടി രാജിവെച്ചു; യുപിയില്‍ ബിജെപിയ്ക്ക് തിരിച്ചടി തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jan 13, 2022

ലക്‌നൗ>  നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ ഉത്തര്‍പ്രദേശില്‍ ബിജെപിയ്ക്ക് വീണ്ടും തിരിച്ചടി.ബിജെപി  എംഎല്‍എ മുകേഷ് വര്‍മ പാര്‍ട്ടി വിട്ടു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ബിജെപിയില്‍ നിന്നും രാജിവയ്ക്കുന്ന ഏഴാമത്തെ എംഎല്‍എയാണ് മുകേഷ് വര്‍മ.

ശികോഹോബാദില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണിദ്ദേഹം. യുപി തൊഴില്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യയാണ് ബിജെപിയില്‍ നിന്നും ആദ്യം രാജിവച്ചത്. ഇതിന് പിന്നാലെ  വനം - പരിസ്ഥിതി മന്ത്രി ദാരാസിംഗ് ചൗഹാനും തുടര്‍ന്ന് എംഎല്‍എമാരും രാജിവെക്കുകയായിരുന്നു

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top