29 March Friday

ബിജെപിയില്‍ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു; ഒരുമന്ത്രി കൂടി രാജിവെച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jan 13, 2022

ലക്‌നൗ> യുപി ബിജെപിയില്‍ നേതാക്കളടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. മന്ത്രിസഭയില്‍ നിന്നും ആദ്യം രാജിവെച്ച സ്വാമി പ്രസാദ് മൗര്യയുടെ ഏറ്റവും അടുത്ത അനുയായിയായ ധരം സിംഗ് രാജിവെച്ചു

യോഗി മന്ത്രിസഭയിലെ ആയുഷ് മന്ത്രിയാണ് ധരം സിംഗ്.ശികോഹോബാദില്‍ നിന്നുള്ള ബിജെപി എംഎല്‍എ മുകേഷ് വര്‍മയും ഇന്ന് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരുന്നു.ഇതോടെ ബിജെപിയില്‍ നിന്നും രാജിവെച്ച മന്ത്രിമാരുടെ എണ്ണം മൂന്നായി.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top