09 December Saturday

ബിജെപി എംഎൽഎയുടെ ഫ്ലാറ്റിൽ യുവാവ് മരിച്ചനിലയില്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2023

ലഖ്നൗ
ബിജെപി എംഎൽഎയുടെ ലഖ്‌നൗവിലെ ഔദ്യോഗിക വസതിയിൽ 24കാരൻ ജീവനൊടുക്കിയ നിലയില്‍. ലഖ്‌നൗ ഭക്ഷി ക തലബിൽ നിന്നുള്ള എംഎൽഎ യോഗേഷ്‌ ശുക്ലയുടെ മീഡിയ സെല്ലിൽ ജോലിചെയ്യുന്ന ശ്രേഷ്‌ഠ തിവാരി മരിച്ചത്. 

കാമുകിയുമായുള്ള തർക്കത്തെ തുടർന്നാണ്‌ യുവാവ്‌ മരിച്ചതെന്ന്‌ സംശയിക്കുന്നതായി പൊലീസ്‌ പറഞ്ഞു. ആത്മഹത്യാ കുറിപ്പുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top