16 September Tuesday

ഹിമാചലിലെ തിയോഗിൽ കോൺഗ്രസ്‌ സ്ഥാനാർഥിക്ക്‌ ജയം

വെബ് ഡെസ്‌ക്‌Updated: Thursday Dec 8, 2022

കുൽദീപ്‌ സിങ്‌ റാത്തോഡ്‌

മണ്ഡി > നിയമസഭാ തെരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിലെ തിയോഗ്‌ മണ്ഡലത്തിൽ കോൺഗ്രസിന്‌ ജയം. കുൽദീപ്‌ സിങ്‌ റാത്തോഡ്‌ ആണ്‌ വിജയിച്ചത്‌. നാലായിരത്തിലധികം വോട്ടുകൾക്കാണ്‌ ബിജെപി സ്ഥാനാർഥി അജയ്‌ ശ്യാമിനെ കുൽദീപ്‌ സിങ്‌ തോൽപ്പിച്ചത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത്‌ സിപിഐ എം വിജയിച്ച ഏക മണ്ഡലമാണ്‌ തിയോഗ്‌. സിറ്റിങ്‌ എംഎൽഎ രാകേഷ്‌ സിംഗ നാലാം സ്ഥാനത്തായി. കോൺഗ്രസ്‌ വിമത ഇന്ദു വർമയാണ്‌ മൂന്നാംസ്ഥാനത്ത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top