24 April Wednesday

അസമിൽ വെള്ളപ്പൊക്കം രൂക്ഷം

വെബ് ഡെസ്‌ക്‌Updated: Monday Jun 20, 2022


ദിസ്പുർ
അസമിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. സംസ്ഥാനത്ത് പല ​ഗ്രാമങ്ങളും വെള്ളത്തിനടിയിലാണ്. ചിലയിടങ്ങളിൽ മണ്ണിടിച്ചിലുമുണ്ടായി. 15 പേരാണ് സംസ്ഥാനത്ത് മരിച്ചത്. 31 ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചിട്ടുണ്ട്.1.56 ലക്ഷം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്.   ത്രിപുരയിലെ അ​ഗർത്തലയിൽ  കനത്തമഴയിൽ നദി കരകവിഞ്ഞതിനെ തുടർന്ന്, നാട്ടുകാരനായ ഒരാളെ കാണാതായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top