29 March Friday

കെജ്‌രിവാളിന്റെ രാജി ആവശ്യപ്പെട്ട്‌ 
ബിജെപി മാർച്ച്‌; സംഘർഷം

സ്വന്തം ലേഖകൻUpdated: Sunday Feb 5, 2023

ന്യൂഡൽഹി
ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ പേര്‌ വന്നതോടെ കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രിപദം രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം. ആം ആദ്‌മി പാർടി ആസ്ഥാനത്തേക്ക്‌ നടത്തിയ മാർച്ച്‌ അക്രമാസക്തമായി.  ബാരിക്കേഡ്‌ മറികടന്ന്‌ എഎപി ആസ്ഥാനത്തേക്ക്‌ കയറാൻ നേതാക്കൾ ശ്രമിച്ചതോടെ പൊലീസ്‌ ബലം പ്രയോഗിച്ച്‌ അറസ്റ്റ്‌ ചെയ്‌തു.

ഇഡിയുടെ കുറ്റപത്രത്തിലുള്ളത്‌  കെട്ടുകഥകളാണെന്ന്‌ പരിഹസിച്ച കെജ്‌രിവാൾ ഏജൻസി വാദം നേരത്തേ തള്ളിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top