ന്യൂഡൽഹി
ഗുജറാത്തിൽ തീവ്രവർഗീയത ആളിക്കത്തിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായും. ബാബർ തകർത്തശേഷം അയോധ്യയിൽ അമ്പലം പണിയാൻ ആർക്കും ധൈര്യമുണ്ടായില്ലെന്നും ഗുജറാത്തിന്റെ മകൻ നരേന്ദ്ര മോദിയാണ് രാമജന്മഭൂമിക്ക് അടിത്തറയിട്ടതെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് യോഗത്തിൽ പറഞ്ഞു. ഇപ്പോൾ രാഹുൽ ബാബ ഗുജറാത്തിൽ എത്തിയിട്ടുണ്ട്. അയോധ്യയിൽ അമ്പലം ഉദ്‌ഘാടനത്തിന് ടിക്കറ്റ് ബുക്ക് ചെയ്‌തോളാനാണ് രാഹുൽ ബാബയോട് പറയാനുള്ളത്. –- ഷാ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..