24 April Wednesday

ടേക്ക് ഓഫിനിടെ തീപിടിത്തം; പാറ്റ്‌നയില്‍ സ്പൈസ് ജെറ്റ് വിമാനം നിലത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Sunday Jun 19, 2022

പാറ്റ്‌ന> ടേക്ക് ഓഫ് ചെയ്‌ത ഉടന്‍ തീപിടിച്ചതിനെത്തുടര്‍ന്ന് പാറ്റ്‌ന-ഡല്‍ഹി സ്പൈസ് ജെറ്റ് വിമാനം  നിലത്തിറക്കി. പക്ഷി ഇടിച്ചതിനെ തുടര്‍ന്നാണ് വിമാനത്തില്‍ തീ പിടിച്ചത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. 180-ലധികം യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.
|
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.വിമാനം പറന്നുയര്‍ന്ന ഉടന്‍ എഞ്ചിന് തീപിടിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top