19 November Wednesday

അദാനി വിഷയം: ഉന്നത സമിതി അന്വേഷിക്കണം; ഡല്‍ഹിയില്‍ എംപിമാരുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

ന്യൂഡല്‍ഹി> ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് നടത്തിയ വന്‍ തിരിമറികളെ കുറിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ വെളിപ്പെടുത്തലുകള്‍
  സംയുക്ത പാര്‍ലമെന്റ് സമിതിയോ സുപ്രീംകോടതി മേല്‍നോട്ടത്തിലുള്ള ഉന്നതസമിതിയോ അനേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top