05 January Monday

ജെല്ലിക്കട്ട് കാണാനെത്തിയ പതിനാലുകാരനെ കാള കുത്തിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jan 22, 2023

ചെന്നൈ> തമിഴ്‌‌നാട്ടിലെ ധർമപുരിയിൽ നടന്ന ജല്ലിക്കട്ട് മത്സരം കണ്ടുകൊണ്ടിരുന്ന പതിനാലുകാരനെ കാള കുത്തിക്കൊന്നു. പാലക്കോട് സ്വദേശി ഗോകുലാ (14)ണ്‌ മരിച്ചത്‌. പരിപാടിയുടെ അവസാന ഘട്ടത്തിൽ ആൾക്കൂട്ടത്തിനിടയിലേക്ക്‌ പാഞ്ഞടുത്ത കാള ഗോകുലിനെ കുത്തുകയായിരുന്നു. ഉടൻ ധർമപുരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top