25 April Thursday

കൈറ്റ് വിക്ടേഴ്സിന്‌ യുട്യൂബ്‌ ഗോള്‍ഡന്‍ പ്ലേ ബട്ടണ്‍

വെബ് ഡെസ്‌ക്‌Updated: Tuesday Sep 7, 2021


തിരുവനന്തപുരം
കൈറ്റ് വിക്ടേഴ്സ് യുട്യൂബ്‌ ചാനലിന് ‘ഗോൾഡൻ പ്ലേ ബട്ടൺ' അംഗീകാരം. 10 ലക്ഷത്തിൽ കൂടുതൽ വരിക്കാരുള്ള ചാനലുകളുടെ ഉള്ളടക്കത്തിന്റെ മൗലികത പരിശോധിച്ചാണ് യുട്യൂബ്  അംഗീകാരം നൽകുന്നത്‌.  ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്ന  കൈറ്റ് വിക്ടേഴ്സിന്റെ itsvicters യുട്യൂബ് ചാനലിന് 32.3 ലക്ഷം വരിക്കാരുണ്ട്. ഗോൾഡൻ പ്ലേ ബട്ടൻ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രകാശിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top